ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി സജി ചെറിയാൻ
മല്ലപ്പള്ളി: ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ അനുയോജ്യമായ ഒരു ഭരണഘടനയാണ് എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ ‘നൂറിന്‍റെ നിറവിൽ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയിൽ മനോഹരമായ ഒരു ഭരണഘടന എഴുതപ്പെട്ടിട്ടുണ്ടെന്ന് നാമെല്ലാവരും…