അനസ്തേഷ്യയ്ക്കു പിന്നാലെ യുവതി മരിച്ചു; ആശുപത്രിയ്ക്കെതിരെ പരാതി
പാലക്കാട്: പ്രസവത്തിനു പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട് തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപ്പറമ്പിൽ ഹരിദാസന്‍റെ മകൾ കാർത്തികയാണ് (27) മരിച്ചത്. ഭിന്നശേഷിക്കാരിയായ കാർത്തികയുടെ കാലിലെ ശസ്ത്രക്രിയയ്ക്ക് അനസ്തീഷ്യ നൽകിയതിനെ തുടർന്നാണ് മരണം…