Tag: Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ…

തുടർച്ചയായ സാങ്കേതിക തകരാറുകൾ; സ്പൈസ് ജെറ്റിന് കേന്ദ്രസർക്കാർ നോട്ടിസ്

ന്യൂഡൽഹി: സാങ്കേതിക തകരാർ കാരണം വിമാനങ്ങളുടെ അടിയന്തര ലാൻഡിംഗ് തുടരുന്ന സാഹചര്യത്തിൽ സ്പൈസ് ജെറ്റിന് കേന്ദ്രസർക്കാർ സുരക്ഷാ നോട്ടീസ് നൽകി. നിരവധി സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്പൈസ് ജെറ്റിന് നോട്ടീസ് നൽകിയത്.…

ഭരണഘടന വിരുദ്ധ പ്രസംഗം; സജി ചെറിയാനെതിരെ കേസെടുത്തു

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന് മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. പത്തനംതിട്ട കീഴ്വാർ പൊലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കാൻ പൊലീസിനോട് തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് എടുത്തത്. 3 വർഷം വരെ തടവു…

സർക്കാരിന്റെ ആഡംബരക്കപ്പലിന് റെക്കോർഡ് വരുമാനം

കൊച്ചി: സർക്കാരിന്റെ ആഡംബര കപ്പൽ ഈ അവധിക്കാലത്ത് റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. മെയ് മാസത്തിൽ മാത്രം ഒരു കോടി രൂപ വരുമാനം നേടിയ ആഢംബര കപ്പൽ നെഫ്രിറ്റിറ്റി കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് സവിശേഷമായ ഒരു യാത്രാ അനുഭവമാണ്. ടൂറിസം മേഖലയിൽ കെ.എസ്.ഐ.എൻ.സി നടത്തിയ…

വയോധികന്‍ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ചൊവ്വാഴ്ച വെളുപ്പിന് മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസിലൂടെ ചീറിപ്പാഞ്ഞത് കണ്ടവരെല്ലാം ഒന്നു അതിശയിച്ചു. ബസ് നേരെ പോയത് ഇഖ്‌റ ആശുപത്രിയിലേക്ക്. ബസിൽ കുഴഞ്ഞുവീണ ഒരു വയോധികനെ ആശുപത്രിയിൽ എത്തിക്കാൻ…

തൊഴിലാളികള്‍ക്ക് തിരിച്ചടി; സപ്ലൈക്കോയില്‍ ഇനി റെയ്ഡ്‌കോ പായ്ക്ക് ചെയ്യും

കണ്ണൂര്‍: കാലാകാലങ്ങളിൽ സപ്ലൈകോ തൊഴിലാളികൾ പായ്ക്ക് ചെയ്ത സാധനങ്ങളുടെ ചില സാധനങ്ങൾ റെയ്ഡ്കോയ്ക്ക് നൽകുന്നത് തൊഴിലാളികൾക്ക് തിരിച്ചടിയായി. താൽക്കാലിക പാക്കിംഗ് തൊഴിലാളികൾ ഭാവിയിൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. സപ്ലൈകോ തൊഴിലാളികൾ ഇതുവരെ പായ്ക്ക് ചെയ്തിരുന്ന കടുക്, ഉഴുന്ന് പരിപ്പ്, ജീരകം,…

സജി ചെറിയാന്‍ എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ സഭയിലേക്ക്; പ്രതിഷേധത്തിന് പ്രതിപക്ഷം

തിരുവനന്തപുരം: രാജി വച്ചതിനു പിന്നാലെ, മന്ത്രി നമ്പറിട്ട കാറിൽ നിന്ന് മാറി എം.എൽ.എ ബോർഡുള്ള കാറിൽ നിയമസഭയിലെത്തി സജി ചെറിയാൻ. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച് ഒരു ദിവസത്തിൻ ശേഷമാണ് സജി ചെറിയാൻ നിയമസഭാംഗമായി നിയമസഭയിലെത്തിയത്. ഒരു പ്രയാസവുമില്ലെന്നും…

എച്ച്1 എൻ1: വയനാട്‌ ജില്ലയിൽ ജാഗ്രതാനിർദേശം

കല്പറ്റ: സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട് ജില്ലയിലും ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ വർഷങ്ങളിൽ ജില്ലയിൽ എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിർദ്ദേശം. ഇൻഫ്ലുവൻസ എ…

പ്രായം വെറും അക്കം; ഇടുക്കിയിൽ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി 22കാരി

ഇടുക്കി: അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് ഭരണ നേതൃത്വത്തെ അവിശ്വാസത്തിലൂടെ യുഡിഎഫ് പുറത്താക്കിയതും ഇവരുടെ പിന്തുണയോടെയാണ്. സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത…

സജി ചെറിയാന്റെ രാജി; ഇന്ന് ചേരുന്ന പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്യും

സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ഗൗനിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം കേന്ദ്രനേതൃത്വം. സജി ചെറിയാന്‍റെ രാജി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്ന് ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിയുടെ രാജിയോടെ പ്രശ്നം സാങ്കേതികമായി അവസാനിക്കുമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.…