ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കി മോഹന്‍ലാല്‍
കൊച്ചി: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ അറസ്റ്റിൽ മലയാള സിനിമാ താരസംഘടനയായ അമ്മ അന്വേഷണം ആരംഭിച്ചു. അമ്മയുടെ പ്രസിഡന്‍റ് മോഹൻലാൽ കേസിന്‍റെ വിശദാംശങ്ങൾ തേടാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതേതുടർന്ന് സംഘടനാ ഭാരവാഹികൾ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയെന്ന…