‘അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ചത് പീഡന പരാതിയല്ല’ ; ഷാഫി പറമ്പില്‍
വനിതാ പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. പ്രവർത്തകയിൽ നിന്ന് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സഹപ്രവർത്തകയ്ക്ക് എല്ലാ നിയമസഹായവും സംഘടന നൽകും. പറയാത്ത കാര്യങ്ങളാണ് വാർത്തയായതെന്ന് പെൺകുട്ടി പറഞ്ഞതായി…