വെട്ടിയിട്ട വാഴ കുലച്ചു! അമ്പരന്ന് നാട്ടുകാർ
മലപ്പുറം: വെട്ടിക്കളഞ്ഞ ഒരു വാഴ കുലച്ചതാണ് ചെണ്ടക്കോട് ഇപ്പോൾ ചര്‍ച്ചാ വിഷയം. മലപ്പുറം ചെണ്ടക്കോട് മുല്ലപ്പളളി സ്വദേശി അന്‍വര്‍ അഹ്‌സനിയാണ് തൻ്റെ വീട്ടുമുറ്റത്തെ വാഴ മുറിച്ച് മാറ്റിയത്. കുറച്ച് ദിവസം കഴിഞ്ഞതോടെ വാഴ കുലച്ചു. ഇത് കാണാൻ നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും തിരക്കാണ്…