‘ബലിതര്‍പ്പണം സേവന മുഖംമൂടി അണിയുന്നവര്‍ക്ക് വിട്ടുകൊടുക്കരുത്’
കണ്ണൂര്‍: വാവ് ബലിതർപ്പണത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ സേവനങ്ങൾ നൽകണമെന്ന് സിപിഐ(എം) നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി ജയരാജൻ ആവശ്യപ്പെട്ടു. ഭീകരതയുടെ മുഖം മറയ്ക്കാൻ സേവനത്തിന്‍റെ മുഖംമൂടി ധരിക്കുന്നവർക്ക് ഇത്തരം സ്ഥലങ്ങൾ വിട്ടുകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. പിതാക്കൻമാരുടെ സ്മരണാർത്ഥം വിശ്വാസികൾ…