ആവിക്കൽ: ചർച്ചയ്ക്കിടെ സംഘർഷം, ലാത്തിവീശി പൊലീസ്
കോഴിക്കോട്: അവിക്കൽ തോട് വിഷയം ചർച്ച ചെയ്യുന്നതിനിടെ സംഘർഷം. ജനസഭ വിളിച്ചുചേർത്ത പൂന്തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയ്ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എം.എൽ.എ തയ്യാറായില്ലെന്ന് സമരസമിതി അംഗങ്ങൾ ആരോപിച്ചു. മലിനജല പ്ലാന്‍റ് വേണമെന്ന ആവശ്യം ബന്ധപ്പെട്ട വാർഡിലെ ആളുകൾക്ക് പകരം തൊട്ടടുത്ത…