ഇടുക്കിയില്‍ 5 ഡാമുകളില്‍ ജാഗ്രതാ നിര്‍ദേശം നൽകി
ഇടുക്കി: സംസ്ഥാനത്തെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ അഞ്ച് ഡാമുകളിൽ ജാഗ്രതാ നിർദേശം നൽകി. പൊൻമുടി, കല്ലാർകുട്ടി, ഇരട്ടയാർ, പാംബ്ല, കണ്ടള, മൂഴിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ…