Tag: Kerala

ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പ്പിക്കില്ലെന്ന തീരുമാനത്തിൽ സന്തോഷമെന്ന് സമസ്ത

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിൽ സർക്കാർ നിലപാട് മാറിയതിൽ സന്തോഷമുണ്ടെന്ന് സമസ്ത. ഇനിയും ഒരുപാട് തിരുത്താനുണ്ട്. 30ന് മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു. അതേസമയം ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന്…

നാദാപുരത്ത് മുള്ളൻ പന്നി റോഡിലിറങ്ങി; പരിഭ്രാന്തരായി ജനം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡിലിറങ്ങി മുള്ളൻ പന്നി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാദാപുരം താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള ചായക്കടയിലേക്കും മുള്ളൻ പന്നി ഓടിക്കയറി. കൂറ്റൻ മുള്ളുകളുള്ള പന്നിയെ കണ്ടതോടെ ആളുകൾ ഭയന്ന് കടയ്ക്ക് പുറത്തിറങ്ങി.

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ 10,229 ബലാത്സംഗ കേസുകള്‍

മലപ്പുറം: മീനങ്ങാടി പോക്സോ കേസുമായി ബന്ധപ്പെട്ട് ‘ലോകത്തിന് കാമഭ്രാന്തോ’ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ലൈംഗികാതിക്രമങ്ങളുടെ കണക്കുകളെടുക്കുമ്പോള്‍ കേരളവും ഇക്കാര്യത്തിൽ ലോകത്തോട് മത്സരിക്കുകയാണ്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2017 നും 2021…

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

കോഴിക്കോട് : സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനെയും ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിക്കുന്നു. മാവോയിസ്റ്റ് മുദ്ര…

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

കോഴിക്കോട് : സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനെയും ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിക്കുന്നു. മാവോയിസ്റ്റ് മുദ്ര…

കോഴിക്കോട് പെയിന്റ് നിർമാണ വസ്തുക്കളുടെ ഗോഡൗണിൽ തീപിടുത്തം; ഒരാൾക്ക് പൊള്ളൽ

കോഴിക്കോട്: ചെറുവണ്ണൂർ ടി.പി റോഡിലെ പെയിന്‍റ് നിർമ്മാണ അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിൽ വൻ തീപിടുത്തം. വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള സിടി ഏജൻസീസിലാണ് തീപിടുത്തമുണ്ടായത്. മലപ്പുറം സിയാംകണ്ടം സ്വദേശി പൊയിലി സുഹൈലിനാണ് (19) പൊള്ളലേറ്റത്. ഇയാളെ…

‘അഴിമതിയില്‍ ഒരിക്കല്‍ കാല്‍വഴുതിയാല്‍ നേരെയാക്കാന്‍ പ്രയാസം’

തിരുവനന്തപുരം: അഴിമതിയിൽ ഒരിക്കൽ കാൽവഴുതിയാൽ അത് ശരിയാക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കണമെന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്രി. അഴിമതി വലിയ രീതിയിൽ ബാധിക്കില്ല എന്നതാണ് സിവിൽ സർവീസ് മേഖലയുടെ പ്രത്യേകത. അഴിമതി സ്വന്തം ജീവിതത്തിൽ ഉണ്ടാവില്ലെന്ന് ഉറപ്പാക്കുക മാത്രമല്ല, അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത ഒരു…

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷ്ടാക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ മോഷ്ടാക്കളുടെ വിളയാട്ടം. കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്കും പിടികൂടാൻ ശ്രമിച്ച പോലീസിനും നേരെ മോഷ്ടാക്കൾ തോക്ക് ചൂണ്ടി. രക്ഷപ്പെട്ട രണ്ട് മോഷ്ടാക്കൾക്കുമായി പോലീസ് ഊർജ്ജിത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടപ്പഴഞ്ഞിയിലെ…

പോരാട്ടത്തിൽ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ലെന്ന് കെ സുധാകരന്‍

കോഴിക്കോട്: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഗവർണർ പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന നടപടിയാണിത്. സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ദുഷ്ടശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണർ…

ഗുരുവായൂർ കോൺഗ്രസിൽ ഭിന്നത; കൺവെൻഷനിൽ നാടകീയ രംഗങ്ങൾ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനായി കോൺഗ്രസ് വടക്കേക്കാട്, ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിച്ച സംയുക്ത കൺവെൻഷനിൽ നാടകീയ രംഗങ്ങൾ. ടി.എൻ. പ്രതാപൻ എം.പി പ്രസംഗിക്കുന്നതിനിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി യോഗ ഹാളിലെത്തി. പുന്നയൂർക്കുളം,…