വഹിക്കുന്ന പദവിയെ കളിയാക്കരുത്, ഗവർണറോട് പി. രാജീവ്
കൊച്ചി: മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദിന്‍റെ വിമർശനം തള്ളി മന്ത്രി പി രാജീവ്. വഹിക്കുന്ന പദവിയെ ഗവർണർ പരിഹസിക്കരുതെന്നും പി രാജീവ് ആവശ്യപ്പെട്ടു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തെ ചർച്ച ചെയ്ത വിഷയങ്ങൾ ആണ് ഗവർണർ പറഞ്ഞത്. ഭരണഘടനാ…