ഗാനമേളയ്ക്കിടെ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കൊച്ചി: എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി രാജേഷാണ് മരിച്ചത്. ഗാനമേളയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കലൂരിലെ സ്വകാര്യ സ്ഥലത്ത് രാത്രി ഡിജെ പാർട്ടിയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടാക്കിയതിനെ തുടർന്ന്…