വി.സി സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല പേര് നിര്‍ദേശിച്ചില്ല
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി കേരള സർവ്വകലാശാല വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് നിർദ്ദേശിക്കില്ല. അംഗങ്ങളുടെ പേരുകൾ സമിതിക്ക് ശുപാർശ ചെയ്യുന്ന ഗവർണറുടെ വിജ്ഞാപനം നിയമവിരുദ്ധമാണെന്നാണ് സർവകലാശാലയുടെ നിലപാട്. ഇത് സംബന്ധിച്ച് സർവകലാശാലയ്ക്ക്…