Tag: KERALA STATE CHALACHITRA ACADEMY

നടന്‍ രാജ്മോഹന്റെ ഭൗതികശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും

തിരുവനന്തപുരം: ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നടൻ രാജ്മോഹന്‍റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്‍റെ നിർദ്ദേശപ്രകാരമാണിത്. 1967-ൽ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തിൽ രാജ്മോഹൻ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒ.…

‘കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാൻ’

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ നിന്ന് കുഞ്ഞില മാസിലാമണിയുടെ ‘അസംഘടിതർ’ എന്ന ചിത്രം ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. പുതിയ സിനിമകൾക്ക് അവസരം നൽകാനാണ് കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതെന്നാണ് ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം. “പ്രതിഷേധത്തെ ജനാധിപത്യ രീതിയിൽ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി…