Tag: KATE WINSLET

ഷൂട്ടിങ്ങിനിടെ നടി കേറ്റ് വിൻസ്‌ലെറ്റിന് പരിക്ക്; ചിത്രീകരണം നിർത്തി

ഹോളിവുഡ് നടി കേറ്റ് വിൻസ്ലെറ്റിന് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ക്രൊയേഷ്യയിൽ ലീ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇതേതുടർന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ഷൂട്ടിങ്ങിനിടെ കാൽ വഴുതി വീണ താരത്തെ സഹപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നും ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ…