Tag: Karthikeya 2

കേരളത്തിലും വിജയപ്രതീക്ഷയില്‍ ‘കാര്‍ത്തികേയ 2’

ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ തന്നെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാണ് തെലുങ്ക് ചിത്രം കാര്‍ത്തികേയ 2. നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ചന്തു മൊണ്ടെട്ടി സംവിധാനം ചെയ്ത ചിത്രം ഇതിനകം 120 കോടിയിലധികം രൂപ തിയേറ്ററുകളിൽ നിന്ന് നേടി ചെയ്തു കഴിഞ്ഞു. സമീപകാലത്ത്…