കർക്കിടക വാവ് ബലി; തിരുനാവായയിൽ ചടങ്ങുകൾ പുലർച്ചെ രണ്ടിന് ആരംഭിക്കും
മലപ്പുറം: തെക്കൻ കാശി എന്നറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രത്തിൽ കർക്കിടക ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ രണ്ട് തവണയും കോവിഡ് സാഹചര്യത്തിൽ ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. പിതൃമോക്ഷപൂജകളും മറ്റ് വഴിപാടുകളും മാത്രം നടത്തിയാൽ മതിയെന്നും ബലിതർപ്പണം വീടുകളിൽ നടത്തണമെന്നും…