Tag: Kamal Nath

അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി കമല്‍നാഥ്

ജയ്പൂര്‍: അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള സാധ്യത മങ്ങിയതോടെ മുതിർന്ന നേതാവ് കമൽനാഥിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ച കമൽനാഥ് തന്‍റെ പേര് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും ഉയരുമ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കമൽനാഥ്…

ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പോകാം, പോകാന്‍ വേണമെങ്കില്‍ എന്‍റെ കാറും നല്‍കാമെന്ന് കമൽനാഥ്

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പാർട്ടി വിടാൻ സ്വാതന്ത്ര്യമുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ കമൽനാഥ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പോകാം. ആരെയും തടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കൾക്ക് ബിജെപിക്കൊപ്പം പോയി അവരുടെ ഭാവി…

മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കി കോൺഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശിൽ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ അപ്രതീക്ഷിത വിജയമുണ്ടാക്കി കോൺഗ്രസ്. ബി.ജെ.പി മുന്നിലാണെങ്കിലും അവരുടെ ശക്തികേന്ദ്രങ്ങളിൽ പലതും കോൺഗ്രസ് പിടിച്ചെടുത്തു. സംസ്ഥാന രാഷ്ട്രീയത്തിൽ കമൽനാഥ് വീണ്ടും ശക്തനായി മാറി. എഎപിയും ചിലയിടങ്ങളിൽ വിജയിച്ചിട്ടുണ്ട്. പലയിടത്തും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതിന്‍റെ…