‘ഞങ്ങള്‍ക്ക് ചിലത് ചെയ്യേണ്ടി വരും’; കെ കെ രമയ്ക്ക് വധഭീഷണിക്കത്ത്
തിരുവനന്തരപുരം: വടകര എംഎൽഎ കെ കെ രമയ്ക്ക് വധഭീഷണി. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും കുറ്റപ്പെടുത്തി കൈയടി നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ സൂക്ഷിക്കുക, ഭരണം പോയാലും ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് കത്തിൽ പറയുന്നു. പയ്യന്നൂർ സഖാക്കളുടെ പേരിലാണ് ഭീഷണി സന്ദേശം…