Tag: JK TYRES

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമുള്ള ടയറുമായി ജെ.കെ ടയര്‍

ഇലക്ട്രിക് വാഹനങ്ങൾ റോഡുകൾ കയ്യടക്കാനുള്ള സാഹചര്യം രാജ്യത്തുടനീളം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഇലക്ട്രിക് വെഹിക്കിൾ പോളിസിയുടെയും ഫെയിം-2 പദ്ധതിയുടെയും ഭാഗമായി പ്രഖ്യാപിച്ച സബ്സിഡികൾ, സൗജന്യ ചാർജിംഗിനുള്ള ആനുകൂല്യങ്ങൾ, നികുതി ഉൾപ്പെടെയുള്ള ഇളവുകൾ എന്നിവയുൾപ്പെടെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയ്ക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.…