Tag: International

ഇറക്കുമതി കാറുകൾ നിരോധിച്ച് പാകിസ്ഥാൻ

ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകളും പാകിസ്ഥാൻ നിരോധിച്ചു. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമയാണ് നിരോധനം എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. കാറുകൾക്ക് പുറമെ മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അവശ്യമല്ലാത്ത എല്ലാ വസ്തുക്കൾക്കും ഈ നിബന്ധന…

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി മോദി ടോക്കിയോവിലേക്ക്

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരുമായും ഉഭയകക്ഷി ചർച്ച നടത്തും.…

963 അമേരിക്കക്കാർക്ക് യാത്രാ വിലക്ക്; പട്ടിക പ്രസിദ്ധീകരിച്ച് റഷ്യ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസ് എന്നിവരും വിലക്കിയ പട്ടികയിൽ ഉണ്ട്. യുഎസ് വൈസ് പ്രസിഡന്റ്…

‘വിനോദ സഞ്ചാരികൾക്ക് ശ്രീലങ്കയിൽ പ്രതിഷേധത്തിൽ പങ്കെടുക്കാം, നിരവധി ഓപ്ഷൻ’

ശ്രീലങ്കയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് പോലുള്ള നിരവധി മാർഗങ്ങളുണ്ടെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് പ്രകടനങ്ങളിൽ പങ്കെടുക്കുക, പ്ലക്കാർഡുകൾ ഉയർത്തിപ്പിടിക്കുക തുടങ്ങി നിരവധി ഓപ്ഷനുകൾ ഉണ്ടെന്ന വിക്രമസിംഗെയുടെ പരാമർശം വിവാദമായിരുന്നു. സ്കൈ ൻയൂസിൻ നൽകിയ അഭിമുഖത്തിലാണ് ശ്രീലങ്കൻ…

ഉത്തരകൊറിയയെ സഹായിക്കാൻ വാക്സിൻ വാഗ്ദാനം ചെയ്തതായി ജോ ബൈഡൻ

വാഷിംഗ്ടൺ; കോവിഡ് -19 മഹാമാരിയിൽ വലയുന്ന ഉത്തരകൊറിയയെ സഹായിക്കാൻ വാക്സിൻ വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. എന്നാൽ ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് ബൈഡൻ ശനിയാഴ്ച പറഞ്ഞിരുന്നു. “ഞങ്ങൾ ഉത്തരകൊറിയയ്ക്ക് മാത്രമല്ല, ചൈനയ്ക്കും…

യുക്രൈനിലെ സൈനിക നടപടി; കാൻ ഫെസ്റ്റിവലിൽ നഗ്നയായി പ്രതിഷേധിച്ച് യുവതി

ഉക്രെയ്നിലെ റഷ്യൻ സൈൻയത്തിൻറെ നടപടിക്കെതിരെ ഒരു ഉക്രേനിയൻ വനിത കാൻ ഫിലിം ഫെസ്റ്റിവലിൻറെ വേദിയിൽ നഗ്നയായി പ്രതിഷേധിച്ചു. “ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ” എന്ന് ഉക്രേനിയൻ പതാകയുടെ നിറത്തിൽ സ്ത്രീയുടെ നെഞ്ചിൽ എഴുതിയിരുന്നു. വെള്ളിയാഴ്ചയാണ് യുവതി ഇത് പ്രദർശിപ്പിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ചത്.…

ഊര്‍ജ ഉത്പാദനത്തിനായി സൗരോര്‍ജ മാര്‍ഗങ്ങള്‍; യൂറോപ്യന്‍ യൂണിയന്‍

യൂറോപ്യൻ യൂണിയൻ ഊർജ്ജ ഉൽപാദനത്തിനായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ, യൂറോപ്യൻ യൂണിയൻ ഊർജ്ജം ഉൽപാദിപ്പിക്കാൻ റഷ്യയുടെ ഫോസിൽ ഇന്ധനങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രകൃതി വാതകങ്ങളുടെ 40 ശതമാനവും റഷ്യയുടെ സംഭാവനയാണ്. കോടിക്കണക്കിൻ രൂപയാണ് ഓരോ ദിവസവും ഇതിനായി ചെലവഴിക്കുന്നത്.…

ശ്രീലങ്ക കൊടും ക്ഷാമത്തിലേക്ക്

ശ്രീലങ്ക കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. അവശ്യ മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും കടുത്ത ക്ഷാമമുണ്ടെന്നും അടുത്ത നടീൽ സീസൺ മുതൽ രാജ്യത്ത് വളങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും വിക്രമസിംഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു. വളം ഇറക്കുമതി നിരോധിക്കാനും രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ ജൈവവളത്തിലേക്ക് തിരിയാനുമുള്ള…

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നടൻ മാധവൻ

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ അഭിനന്ദിച്ച് നടൻ ആർ മാധവൻ. കാൻ സ്റ്റേജിൽ സംസാരിക്കുകയായിരുന്നു മാധവൻ. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “പ്രധാനമന്ത്രി ഭരണം ആരംഭിച്ചപ്പോൾ അദ്ദേഹം…