ഹൈദരാബാദ് കൂട്ട ബലാത്സംഗം; എംഎല്‍എയുടെ മകനടക്കം നാല് പേര്‍ക്കും ജാമ്യം
ഹൈദരാബാദ്: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത നാല് പേർക്ക് ജാമ്യം ലഭിച്ചു. എംഎൽഎയുടെ മകൻ ഉൾപ്പെടെ എല്ലാ പ്രതികൾക്കും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എല്ലാ മാസവും തിങ്കളാഴ്ച ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് മുന്നിൽ…