ആക്ഷനും ഡാൻസും ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു, അത് വെല്ലുവിളിയായെടുത്തു: ഹൃത്വിക് റോഷൻ
വ്യത്യസ്ത വേഷങ്ങളിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ സമ്പാദിച്ച് സൂപ്പർതാര പദവിയിലേക്കുയർന്ന നടനാണ് ഹൃത്വിക് റോഷൻ. തന്റെ കരിയറിന്റെ 22-ാം വർഷത്തിലെത്തി നിൽക്കുകയാണ് താരം. പുതിയ ചിത്രമായ വിക്രം വേദ തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കവേ തന്റെ ആദ്യചിത്രത്തിനുമുമ്പ് ഡോക്ടർമാർ പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക്.ആരോഗ്യം…