91 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സിയുമായി ജീവിക്കുന്നു
ആഫ്രിക്ക: 91 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി വൈറസുമായി ജീവിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ. ഇത് വൈറസിന്‍റെ ഏറ്റവും മാരകമായ വകഭേദങ്ങളിൽ ഒന്നാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ ഒരു സ്കോർകാർഡ് പ്രകാരമാണീ കണക്കുകൾ. ഹെപ്പറ്റൈറ്റിസ്…