ഗർഭകാലത്തെ പെയിൻകില്ലറുകളുടെ ഉപയോഗം നനവജാതശിശുവിനെ ബാധിച്ചേക്കാം
ലണ്ടൻ: ഗർഭകാലത്ത് വേദനസംഹാരികളുടെ അമിത ഉപയോഗം നവജാത ശിശുവിനെ സാരമായി ബാധിക്കുമെന്ന് പുതിയ പഠനം. കുറിപ്പടിയില്ലാതെ ലഭ്യമാകുന്ന വേദനസംഹാരികളുടെ അശ്രദ്ധമായ ഉപയോഗം നവജാത ശിശുവിൻ പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനം പറയുന്നു. ഗർഭകാലത്ത് വേദനസംഹാരികളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി യുകെയിലെ അബർഡീൻ സർവകലാശാലയിലെ…