Tag: Health Department

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. മെയ് 13 മുതൽ 12 രാജ്യങ്ങളിൽ നിന്നായി തൊണ്ണൂറ്റിരണ്ട് കുരങ്ങുപനി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലോകാരോഗ്യ സംഘടന കേസുകളിൽ കൂടുതൽ വർദ്ധനവിന് സാധ്യതയുണ്ടെന്ന് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി, അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവർക്ക് കൃത്യമായ വിവരങ്ങൾ…

ചൈനയിലെ ഷാങ്‌ഹായിൽ കൊവിഡ് ബാധ രൂക്ഷമാകുന്നു

ചൈനയിലെ ഷാങ്ഹായിൽ കോവിഡ്-19 വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇതേ തുടർന്നു ഇവിടെ ഒരു ജില്ല കൂടി അടച്ചു. കടകൾ തുറക്കരുതെന്നും ചൊവ്വാഴ്ച വരെ ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. മാത്രമല്ല ചൊവ്വാഴ്ച കൂട്ട കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.…

തമിഴ്നാട്ടിൽ ഒമൈക്രോൺ ബി എ വകഭേദം സ്ഥിരീകരിച്ചു

തമിഴ്നാട്ടിൽ ഒമൈക്രോൺ ബിഎ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കൽപ്പട്ടിലെ നവല്ലൂർ സ്വദേശിയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. നവലൂരിലെ 45 കാരിയായ അമ്മയ്ക്കും 19 കാരിയായ മകൾക്കും കൊവിഡ് ബാധിച്ചിരുന്നു. അവരുടെ സാമ്പിളുകൾ ജനിതകമായി ക്രമീകരിച്ചപ്പോൾ, അമ്മയ്ക്ക് ബിഎ 2 വകഭേദവും മകൾക്ക് ബിഎ…

കുരങ്ങുപനിക്കെതിരെ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: യൂറോപ്പിൽ കുരങ്ങുപനി (മങ്കിപോക്സ്) റിപ്പോർട്ട് ചെയ്തതിൻ പിന്നാലെ അമേരിക്കയിൽ കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എന്താണ് മങ്കിപോക്സ്? മൃഗങ്ങളിൽ നിന്ന് വൈറസുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്…

മനുഷ്യരുടെ ശ്വാസകോശ രോഗ മരുന്ന് എലികളിലെ നട്ടെല്ലിന്റെ പരിക്കിന് ഫലപ്രദം

മനുഷ്യരിലെ ശ്വാസകോശ രോഗങ്ങൾക്കായി വികസിപ്പിച്ചെടുത്ത മരുന്ന് എലികളിലെ സുഷുമ്നാ നാഡി ക്ഷതം ചികിത്സിക്കുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തി. എസെഡ്ഡി1236 എന്ന മരുന്നാണ് ഫലപ്രദമാണെന്ന് കണ്ടെത്തിയത്. മനുഷ്യരിലെ നട്ടെല്ലിനേറ്റ പരിക്കുകൾക്ക് ഈ കണ്ടെത്തൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. യുകെയിൽ, ഓരോ വർഷവും 2,500 ആളുകൾ…

യൂറോപ്പില്‍ കുരങ്ങുപനി കേസുകള്‍ കൂടി; യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

യൂറോപ്പിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചുചേർത്തു. വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടനയുടെ യോഗം വിളിച്ചത്. യൂറോപ്പിൽ ഇതുവരെ 100 ലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് പടിഞ്ഞാറൻ, മധ്യ ആഫ്രിക്കൻ പ്രദേശങ്ങളിൽ കൂടുതൽ സാധാരണമാണ്. ഇതോടെയാണ്…