Tag: Gulf

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറുമായുള്ള വിനിമയ നിരക്ക് 79.49

ദുബായ്: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി യു.എ.ഇ ദിർഹം. ഒരു ദിർഹത്തിന് 21.66 രൂപയാണ് നൽകേണ്ടത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 79.49 ൽ എത്തിയതിന് പിന്നാലെ ദിർഹത്തിന്‍റെ…

ഫ്ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ദുബായ്: ഫ്ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഇതിനകം ടിക്കറ്റ് എടുത്തവർക്ക് തുക തിരികെ നൽകും. ശ്രീലങ്കയിലെ ആഭ്യന്തര അശാന്തിയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കം. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊളംബോ…

വൻ ഇടിവിൽ രൂപ; പ്രവാസികൾക്ക് നേട്ടം

കൊച്ചി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 79.48 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഐടി, ടെലികോം മേഖലകളിലെ ഉയർന്ന വിൽപ്പന സമ്മർദ്ദം കാരണം ഇന്ത്യൻ ഓഹരി…

പെരുന്നാൾ സമ്മാനവുമായി യുഎഇ പ്രസിഡന്റ്

അബുദാബി: 3,247 കോടിയിലധികം രൂപ വിലമതിക്കുന്ന ഭവന ആനുകൂല്യങ്ങൾ ഈദുൽ അദ്ഹ സമ്മാനമായി തലസ്ഥാനത്തെ എമിറേറ്റിൽ വിതരണം ചെയ്യുമെന്ന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. 1,100 ലധികം സ്വദേശി ഗുണഭോക്താക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന്…

നീറ്റ്; ഖത്തറിലെ പരീക്ഷാ കേന്ദ്രമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ

ദോഹ: ജൂലൈ 17ന് നടക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്‍റെ (നീറ്റ്) ഖത്തറിലെ പരീക്ഷാ കേന്ദ്രമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിനെ തിരഞ്ഞെടുത്തു. ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ട പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയുടെ അടിസ്ഥാനത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസിയാണ് സെന്‍ററിനെ കുറിച്ചുള്ള വിവരങ്ങൾ…

യുഎഇയിലെ ഇന്ന് 1584 പേർക്ക് കൊവിഡ്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിലേറെയായി 1,000 ലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം, ജൂൺ…

യുഎഇയിലെ ഇന്നും ചില സ്ഥലങ്ങളിൽ മഴ

ദുബായ്: യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴ പെയ്തു. ആകാശം പലയിടത്തും മേഘാവൃതമാണ്. താപനില 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. മസാഫിയിലും കൽബയിലും മഴ പെയ്തതായും റിപ്പോർട്ടുകളുണ്ട്. കൽബയിലെ ഒരു റോഡിൽ കുളങ്ങളും ചെറിയ നീരുറവകളും പ്രത്യക്ഷപ്പെടുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ…

കുവൈത്ത് പ്രധാനമന്ത്രി പ്രഖ്യാപനം ജൂലൈ 19ന്

കുവൈറ്റ് : കുവൈറ്റിൽ പുതിയ പ്രധാനമന്ത്രിയെ ജൂലൈ 19 ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭാംഗങ്ങളെയും തിരഞ്ഞെടുക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ശേഷം ബജറ്റ് അംഗീകരിക്കാൻ മന്ത്രിമാർ…

ഭക്ഷണ സാധനങ്ങൾക്ക് കുവൈറ്റിൽ 8.23 ശതമാനം വില വർധിച്ചു

കുവൈറ്റ്‌ : കുവൈറ്റിലെ ഉപഭോക്തൃ വില സൂചിക 4.52 ശതമാനം ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കുന്നു. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ വില 8.23 ശതമാനം വർദ്ധിച്ചു. വസ്ത്രങ്ങൾ, ചെ​രി​പ്പ്, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില 6.37 ശതമാനം ഉയർന്നു. ഈ ​വ​ർ​ഷം…

പുണ്യം തേടി വിശ്വാസികൾ ; മിനായില്‍ കല്ലേറ് കര്‍മം ആരംഭിച്ചു

മിന: ഹാജിമാർ മിനായിൽ കല്ലേറ് കർമ്മം തുടങ്ങി. ജംറകളിലെ പിശാചിന്‍റെ ഏറ്റവും വലിയ പ്രതീകമായ ജംറത്തുൽ അഖാബയിലെ ഹാജിമാർ ആദ്യ ദിവസത്തെ കല്ലേറ് ചടങ്ങ് നടത്തിയത്. കഴിഞ്ഞ ദിവസം അറഫയിൽ നിന്ന് ലഭിച്ച ഹജ്ജിന്‍റെ പുണ്യവുമായി മുസ്ദിഫയിലെത്തിയ ശേഷം രാത്രി തങ്ങിയ…