Tag: Gulf

ഓഗസ്റ്റിലെ ഇന്ധന വില പ്രഖ്യാപിച്ച് യു.എ.ഇ

അബുദാബി: ഓഗസ്റ്റ് മാസത്തെ ഇന്ധന വില യു.എ.ഇ. പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധന വില സമിതി പുതിയ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചത്. യു.എ.ഇയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നുണ്ടെങ്കിലും ഈ മാസം പെട്രോൾ,…

കണ്ടൽ ഗവേഷണ കേന്ദ്രമാകാൻ യുഎഇ

ദുബായ്: കണ്ടൽക്കാടുകളെക്കുറിച്ച് ഗവേഷണം നടത്താനും സംരക്ഷിത പ്രദേശങ്ങൾ വികസിപ്പിക്കാനും യു.എ.ഇ ബൃഹത്തായ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്‍റെ ഭാഗമായി അബുദാബിയെ പഠനത്തിനും ഗവേഷണത്തിനുമുള്ള അന്താരാഷ്ട്ര കേന്ദ്രമാക്കി മാറ്റുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് അവസരം നൽകുകയും ചെയ്യും.…

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരിച്ചു

ഫുജൈറ: ഫുജൈറയിലും യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും വെള്ളപ്പൊക്കത്തിൽ മരിച്ച അഞ്ച് പേർ പാകിസ്ഥാൻ പൗരൻമാരാണെന്ന് സ്ഥിരീകരിച്ചു. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ ഏഴ് പേർ മരിച്ചിട്ടുണ്ടെന്നും ഇവരെല്ലാം പ്രവാസികളാണെന്നും യു.എ.ഇ ആഭ്യന്തര മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആറ് പ്രവാസികൾ…

മുഹറം 1 ന് കഅബയെ പുതിയ കിസ്‌വ അണിയിച്ച് സൗദി: ചരിത്രത്തിലാദ്യം

റിയാദ്: പുതിയ ഹിജ്‌റ വര്‍ഷ പിറവിയില്‍ മക്കയില്‍ കഅ്ബയെ പുതിയ കിസ്വ അണിയിച്ചു. കിങ് അബ്ദുള്‍ അസീസ് കിസ്വ കോംപ്ലക്‌സില്‍ നിന്നാണ് പുതിയ കിസ്വ എത്തിച്ചത്. 166 സാങ്കേതിക വിദഗ്ധരും കരകൗശല വിദഗ്ധരും ചേര്‍ന്നാണ് പുതിയ കിസ്വ അണിയിച്ചത്. നാല് മണിക്കൂറുകള്‍…

കനത്ത മഴയെ തുടർന്ന് യുഎഇയിൽ 7 മരണം

ദുബായ്: വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഏഴ് ഏഷ്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവർ ഏത് രാജ്യക്കാരാണെന്നോ മറ്റു വിവരങ്ങളോ അറിയില്ല. കൂടുതൽ പേരെ കാണാതായിട്ടുണ്ടോ എന്നും വ്യക്തമല്ല. പ്രളയബാധിത പ്രദേശങ്ങളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ സൈന്യവും ദ്രുതകർമ്മ…

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പ്രവാസിയെ നാടുകടത്തും

കുവൈറ്റ്: കുവൈറ്റിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ പ്രവാസി അറസ്റ്റിൽ. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. അയാളെ അറസ്റ്റ് ചെയ്യുകയും നാടുകടത്തലിനായി ബന്ധപ്പെട്ട അധികാരിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.…

ഇന്ന് മുഹറം; അബുദാബിയിൽ പാർക്കിങ് സൗജന്യം

അബുദാബി: മുഹറം 1 പ്രമാണിച്ച് അബുദാബിയിലെ ടോൾ ബൂത്തുകളിൽ ഇന്ന് മുതൽ ഓഗസ്റ്റ് 1 രാവിലെ 7.59 വരെ സൗജന്യം ഏർപ്പെടുത്തി. പൊതു പാർക്കിംഗ് സ്ഥലം സൗജന്യമായി ഉപയോഗിക്കാം. എന്നിരുന്നാലും, നിയന്ത്രിത മേഖലയിലും സ്വകാര്യ മേഖലയിലും സൗജന്യ പാർക്കിംഗ് ഇല്ല. ഗതാഗതം…

എയർ ഇന്ത്യയുടെ കോഴിക്കോട്ടെ ഓഫിസ് പൂട്ടുന്നു: പ്രവാസികൾ ദുരിതത്തിൽ

കോഴിക്കോട്: എയർ ഇന്ത്യയുടെ കോഴിക്കോട് ഓഫിസ് പൂട്ടുന്നു. കരിപ്പൂരിൽ വിമാനത്താവളത്തിലായിരിക്കും ഇനി മുതൽ ഓഫിസ് പ്രവർത്തിക്കുക. ഇതോടെ കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രക്കാർ ദുരിതത്തിലാകും. വയനാട് റോഡിൽ ജില്ലാ മൃഗാശുപത്രിക്കു സമീപം വൈഎംസിഎ ക്രോസ് റോഡ് തുടങ്ങുന്നതിന് എതിർവശത്ത് എരോത്ത് ബിൽഡിങ്ങിലാണ് ഇത്രയുംകാലം…

യുഎഇയിൽ പെയ്തത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴ

അബുദാബി: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കനത്ത മഴയിൽ രാജ്യത്തെ തടയണകളും വാടികളും നിറഞ്ഞു. ഷാർജ, ഫുജൈറ, റാസ് അൽ ഖൈമ എമിറേറ്റുകളിൽ മഴക്കെടുതി…

തന്ത്രപ്രധാന വിഷയങ്ങളിൽ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ

തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പാക്കാൻ സൗദി അറേബ്യയും ഫ്രാൻസും തമ്മിൽ ധാരണയായി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള…