ഹയാ കാർഡ് സുരക്ഷിതമെന്ന് അധികൃതർ
ദോഹ: ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡാറ്റ പൂർണ്ണമായും സുരക്ഷിതമാണെന്ന് അധികൃതർ. ഹയാ കാർഡുകൾ കാണികൾക്കുള്ള ഫാൻ ഐഡിയാണ്. ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ കാർഡിൽ അടങ്ങിയിരിക്കുന്നു. കാർഡുകളിലെ ഡാറ്റ സുരക്ഷിതമാക്കാൻ നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ലോകകപ്പിന്‍റെ…