Tag: Gulf

സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 168 കിലോയിലേറെ

ജിദ്ദ: സൗദി അറേബ്യയിലെ അഞ്ചിടങ്ങളിൽ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കടത്ത് തടഞ്ഞതായി സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 168 കിലോയിലധികം മയക്കുമരുന്ന് അതോറിറ്റി പിടികൂടി. വിദേശികളടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ…

വാണിജ്യ ഉൽപന്നങ്ങളിൽ രാജ്യത്തിന്റെ പതാക ഉപയോഗിക്കുന്നത് സൗദി നിരോധിച്ചു

ജിദ്ദ: ദേശീയ ദിനം ഉൾപ്പെടെ എല്ലാ സമയത്തും വാണിജ്യ ഉൽപ്പന്നങ്ങളിൽ രാജ്യത്തിന്‍റെ പതാകയും മുദ്രാവാക്യവും ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി. പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപ്പന്നങ്ങൾ, ബ്രോഷറുകൾ, പ്രത്യേക സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ പ്രചാരണങ്ങൾക്കായി സൗദി അറേബ്യൻ പതാക ഉപയോഗിക്കുന്നതാണ് വാണിജ്യ മന്ത്രാലയം നിരോധിച്ചത്.…

ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കി

ദോഹ: ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജുകൾ ഈടാക്കാതെയുള്ള ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനം നിർബന്ധമാക്കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ‘കുറഞ്ഞ തുക, കൂടുതൽ സുരക്ഷ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി, എല്ലാ വാണിജ്യ ഔട്ട്ലെറ്റുകളിലും മൂന്ന് തരം…

യുഎഇയിൽ 472 പേർക്ക് കോവിഡ്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയിൽ 472 പേർക്ക് കൂടി കോവിഡ്-19 ബാധിച്ചതായും 417 പേർ രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ: 10,22,538. രോഗമുക്തി നേടിയവർ: 10,02,047. ആകെ മരണം:…

സിനിമ മേഖലയിൽ ഒന്നിക്കാൻ തയ്യാറെടുത്ത് ഇന്ത്യയും സൗദിയും

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും സിനിമാ മേഖലയിൽ ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്തോനേഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കവെ ഇന്ത്യൻ സാംസ്കാരിക സഹമന്ത്രി അർജുൻ റാം മെഗ്വാളോയും സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല…

നികുതിവെട്ടിപ്പ്: സഞ്ജയ് ഷായ്ക്ക് 10000 കോടി രൂപ പിഴ ചുമത്തി ദുബായ് കോടതി

ദുബായ്: ഡെൻമാർക്കിൽ നികുതി വെട്ടിപ്പ് നടത്തിയതിന് ഇന്ത്യൻ വംശജനായ സഞ്ജയ് ഷായ്ക്ക് ദുബായ് കോടതി 1.25 ബില്യൺ ഡോളർ(10,000 കോടി രൂപ) പിഴ ചുമത്തി. ബ്രിട്ടീഷ് പൗരനായ സഞ്ജയ് ഷാ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്. ഡെൻമാർക്കിന്‍റെ ചരിത്രത്തിലെ ഏറ്റവും…

ബഹ്‌റൈൻ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 12ന് നടക്കും

മനാമ: ബഹ്റൈനിൽ പാർലമെന്റ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്. ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രി നവാഫ് അല്‍ മാവ്ദ, ഇലക്ഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ നവാഫ് ഹംസ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 12നാണ് രാജ്യത്ത് തിരഞ്ഞെടുപ്പ്…

വിമാനക്കൂലി പ്രധാനമായും വിപണിയെ അടിസ്ഥാനമാക്കിയുള്ളത്, സർവീസ് വർധിപ്പിക്കും: മുരളീധരൻ

ദുബായ്: വിമാന നിരക്ക് കുത്തനെ വർധിക്കുന്നത് തടയുന്നതിനായി ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സർവീസുകൾ വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ. ഒട്ടേറെ ഇന്ത്യൻ പ്രവാസി കുടുംബങ്ങളുടെ വേനൽക്കാല യാത്രകളെ ബാധിച്ച അമിത ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള…

ഐഫോണ്‍ 14 സ്വന്തമാക്കാൻ ദുബായിലേക്ക് പറന്നു; ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി

ദുബായ്: യുഎഇയിൽ ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി. തൃശൂർ സ്വദേശി ധീരജ് ആണ് കേരളത്തിൽ നിന്ന് ദുബായിലേക്ക് പറന്ന് ഐഫോൺ 14 സ്വന്തമാക്കിയത്. ഫോട്ടോഗ്രാഫറായ അദ്ദേഹം ഐഫോണിന്‍റെ കടുത്ത ആരാധകനാണ്. എല്ലാ വർഷവും ഐഫോൺ പുറത്തിറക്കുമ്പോൾ ധീരജ് ദുബായിൽ വന്ന്…

‘ദോഹ പേ’ പേയ്മെന്റ് സംവിധാനം ആരംഭിച്ച് ദോഹ ബാങ്ക്

ദോഹ: ഖത്തറിൽ തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ പേയ്മെന്‍റുകൾ നൽകുന്നതിനായി ദോഹ ബാങ്ക് ‘ദോഹ പേ’ ആരംഭിച്ചു. ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളുമായും സഹകരിച്ച് ദോഹ ബാങ്ക് ഈ സേവനം ലഭ്യമാക്കും. ‘ആന്‍ഡ്രോയിഡിനും സമാനമായ മറ്റ് ടാപ്പ് ആന്‍ഡ്…