Tag: GLOBAL WARMING

വെള്ളപ്പൊക്ക സാധ്യതകള്‍ വിലയിരുത്താന്‍ നിലവിലെ കാലാവസ്ഥാ മാതൃകകള്‍ പര്യാപ്തമായേക്കില്ല

നിലവിലെ കാലാവസ്ഥാ മാതൃകകള്‍ക്ക് ഭാവിയിലെ വെള്ളപ്പൊക്ക അപകടസാധ്യതകൾ വിലയിരുത്താൻ കഴിഞ്ഞേക്കില്ലെന്ന് പഠനങ്ങൾ. കാലാവസ്ഥാ വ്യതിയാനം വിലയിരുത്താൻ മാതൃകകൾ പര്യാപ്തമാണോയെന്ന് ഏയ്ല്‍ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പരിശോധിച്ചു. അരനൂറ്റാണ്ട് മുമ്പ്, ഒരു മേഘം അതിന്‍റെ ആയുസ്സിൽ ഉൽപ്പാദിപ്പിക്കുന്ന മഴയുടെ അളവ് ചൂടുള്ള…

ആഗോള താപന വര്‍ധനവ് 1.5 ഡിഗ്രിയായി നിലനിര്‍ത്തിയാല്‍ പ്രത്യാഘാതങ്ങൾ ചുരുങ്ങിയേക്കും

ആഗോളതാപനം 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്തിയാൽ മാനവരാശി അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങൾ 85 ശതമാനമായി ചുരുങ്ങുമെന്ന് പുതിയ പഠനം. ജലദൗർലഭ്യം, കടുത്ത ചൂട്, വെള്ളപ്പൊക്കം എന്നിവയാൽ ദുരിതമനുഭവിക്കാനുള്ള സാധ്യത ഇത് ഇല്ലാതാക്കും. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (യുഇഎ), യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോള്‍, പിബിഎല്‍…