സ്പിരിറ്റിന്റെ വില കൂടുന്നു; മദ്യ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ സാധ്യത. നിയമസഭയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരും എന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സ്പിരിറ്റിന്റെ വില…