Tag: Football

മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ നാനി ഇനി ഓസ്ട്രേലിയയിൽ

മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ലൂയിസ് നാനി ഇനി ഓസ്ട്രേലിയയിൽ കളിക്കും. ഓസ്ട്രേലിയൻ ടീമായ മെൽബൺ വിക്ടറിയാണ് നാനിയെ സ്വന്തമാക്കിയത്. ഇറ്റാലിയൻ ക്ലബ് വെനിസിയയിൽ ആയിരുന്നു നാനി അവസാന സീസണിൽ കളിച്ചിരുന്നത്. 2015 ൽ യുണൈറ്റഡ് വിട്ടതിന് ശേഷം അമേരിക്ക,…

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ

പ്രീമിയർ ലീഗിലെ ഏറ്റവും വലിയ രണ്ട് ക്ലബുകൾ പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ന് പ്രീ-സീസൺ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്നു. തായ്ലൻഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരും. പ്രീ സീസണിലെ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്. എറിക് ടെൻഹാഗിന്…

തന്മോയ് ഘോഷ് ഗോകുലം കേരളയിൽ എത്തി

സന്തോഷ് ട്രോഫിയിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തിയ തന്മോയ് ഘോഷ് ഗോകുലം കേരളയിൽ. ഗോകുലം കേരളയുമായി രണ്ട് വർഷത്തെ കരാറിലാണ് 29 കാരനായ താരം ഒപ്പുവെച്ചത്. ഈസ്റ്റ് ബംഗാൾ അക്കാദമിയിൽ വളർന്ന തന്മോയ് ഘോഷ് ഇതുവരെ കൊൽക്കത്തയിലാണ് തന്‍റെ കരിയർ ചെലവഴിച്ചത്.…

ലാലിഗയുടെ പേര് മാറ്റാൻ തീരുമാനം

ലാലിഗ ഇനി ലാലിഗ ആയിരിക്കില്ല. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഈ സീസൺ അവസാനത്തോടെ ലാലിഗയുടെ പേര് മാറ്റാൻ തീരുമാനിച്ചു. വരുന്ന ഓഗസ്റ്റിൽ ലാലിഗയുടെ പുതിയ പേര് അധികൃതർ പ്രഖ്യാപിക്കും. 2023-24 സീസൺ മുതൽ പ്രഖ്യാപിക്കുന്ന പുതിയ പേരിലാണ് ലാലിഗ അറിയപ്പെടുക. ഇപ്പോൾ…

ഇന്ത്യൻ യുവതാരം മാർട്ടീനയെ ഗോകുലം കേരള സ്വന്തമാക്കി; വനിതാ ടീം ശക്തമാവുന്നു

പുതിയ സീസണിലേക്കുള്ള വനിതാ ടീമിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗോകുലം കേരള വലിയ സൈനിംഗ് പൂർത്തിയാക്കി. 17 കാരിയായ ഇന്ത്യൻ ദേശീയ ടീം താരം തോഖോം മാർട്ടിനയാണ് ഇതിന്റെ ഭാഗമായി ഗോകുലം കേരളയിലെത്തിയത്. ഗോകുലം ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധ്യനിരയിൽ കളിക്കുന്ന മാർട്ടിന…

ഇത്തവണയും മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കില്ല

എടികെ മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം സീസണിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ട് നിൽക്കും. മോഹൻ ബഗാൻ കഴിഞ്ഞ സീസണിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിച്ചിരുന്നില്ല. പുതിയ സീസണിനായി തയ്യാറെടുക്കേണ്ടതിനാൽ മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ടുനിൽക്കുകയാണ്.…

കേരളത്തിലെ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും

മലപ്പുറം : മലബാർ ഫുട്ബോളിന്‍റെ പ്രധാന ഭാഗമായ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും. ഈ വർഷം നവംബർ ഒന്നിനായിരിക്കും സീസൺ ആരംഭിക്കുക. ഈ സീസണിലെ ആദ്യ ടൂർണമെന്‍റിന്‍റെ ഉദ്ഘാടന തീയതി നവംബർ 1 ആയിരിക്കും. 2023 മെയ് 30 വരെയാണ്…

വനിത യൂറോ കപ്പ്; ഇറ്റലിയെ ഗോളിൽ മുക്കി ഫ്രാൻസ്

വനിത യൂറോ കപ്പിൽ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമാണ് തങ്ങളെന്ന് പറയുന്ന രീതിയിൽ പ്രകടനം കാഴ്ച വച്ച് ഫ്രാൻസ്. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഫ്രാൻസ് കരുത്ത് തെളിയിച്ചു. നാലാം മിനിറ്റിൽ ഇറ്റാലിയൻ താരം ബാർബറ ബൊനാൻസിയുടെ…

ഐ എസ് എല്ലിന്റെ വരവ് ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചെന്ന് വി പി സുഹൈർ

ഐഎസ്എല്ലിന്‍റെ വരവ് ഇന്ത്യയിലെ ഫുട്ബോളിന് വലിയ പ്രോത്സാഹനമായി മാറിയെന്ന് മലയാളി ഫുട്ബോൾ താരം വി പി സുഹൈർ. ഐഎസ്എല്ലിന്‍റെ വരവോടെ ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ ആളുകളിലേക്ക് എത്തിയെന്നും താരം കൂട്ടിച്ചേർത്തു. കൂടുതൽ ആളുകൾ ടിവിയിൽ മത്സരം കാണാൻ തുടങ്ങി. ഐഎസ്എൽ വന്നതിന്…

വിനീഷ്യസ് ജൂനിയർ മാഡ്രിഡിൽ തുടരും; 2027വരെ പുതിയ കരാർ

ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കി. വിനീഷ്യസിന് അഞ്ചു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 2027വരെയുള്ള കരാർ വിനീഷ്യസും റയൽ മാഡ്രിഡും തമ്മിൽ ഒപ്പുവെച്ചതായും ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉടൻ വരും എന്നുമാണ് റിപ്പോർട്ട്.പുതിയ കരാറിൽ വിനീഷ്യസിന്റെ…