കശുമാങ്ങയില്‍നിന്ന് മദ്യം; പയ്യാവൂര്‍ സഹ. ബാങ്കിന് അന്തിമാനുമതി
കണ്ണൂര്‍: കശുവണ്ടി ജ്യൂസ് വാറ്റി മദ്യം ഉത്പാദിപ്പിക്കാൻ പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അന്തിമ അനുമതി ലഭിച്ചു. ജൂണ് 30നാണ് ഉത്തരവ് ലഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ സംഘത്തിന് കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നത്. കഴിഞ്ഞ സംസ്ഥാന…