Tag: Entertainment

ഫോക്‌സ് വാഗൻ ഷോറൂമിന് മുന്നിൽ സിനിമാ താരത്തിന്‍റെ പ്രതിഷേധം

കൊച്ചി: വാഹനം വാങ്ങുമ്പോൾ നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചിയിലെ ഫോക്സ് വാഗൻ ഷോറൂമിന് മുന്നിൽ നടൻ പ്രതിഷേധിച്ചു. സിനിമ- സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന നടൻ കിരൺ അരവിന്ദാക്ഷൻ പ്രതിഷേധവുമായി രംഗത്തെത്തി. യഥാർത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന്…

കിടിലൻ ഡാൻസുമായി അജിത്തും മഞ്‍ജു വാര്യരും, ‘തുനിവി’ലെ ഗാനം ഹിറ്റ്

‘തുനിവി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അജിത്തിന്‍റെ ആരാധകർ. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് വിനോദിന്‍റേതാണ് തിരക്കഥയും. ചിത്രത്തിലെ ഗാനം വൻ ഹിറ്റായതോടെ ആരാധകരുടെ ആകാംക്ഷ വർധിച്ചു. അനിരുദ്ധ് രവിചന്ദർ, വൈശാഖ്, ഗിബ്രാൻ എന്നിവരാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖ് എഴുതിയ…

ബാലയ്ക്ക് പ്രതിഫലം നല്‍കിയിട്ടുണ്ട്; പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

നടൻ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. ഷെഫീഖിന്‍റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ബാല ഉന്നയിച്ചിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ താനുൾപ്പെടെ സിനിമയിൽ പ്രവർത്തിച്ച പലർക്കും പ്രതിഫലം നൽകിയില്ലെന്നും സ്ത്രീകൾക്ക്…

‘ജയ ജയ ജയ ജയഹേ’ ഡിസംബര്‍ 22 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

തീയേറ്ററുകളിൽ വൻ വിജയമായിരുന്ന ‘ജയ ജയ ജയ ജയഹേ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ 22 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. സംവിധായകൻ വിപിൻ ദാസും…

ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് ഔദ്യോഗിക തുടക്കം; ഇറാനിലെ പ്രതിഷേധത്തിന് വേദിയിൽ പിന്തുണ

തിരുവനന്തപുരം: 27-ാമത് ഐ.എഫ്.എഫ്.കെ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാന നഗരിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര മേളകളെ ചിലർ സങ്കുചിത ചിന്തകൾ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് വേണ്ടത് ഭയമില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്.…

‘ഫര്‍ഹ’ പ്രദർശിപ്പിച്ചു: ഇസ്രായേലുകാര്‍ നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിക്കുന്നു  

നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന ഇസ്രായേലികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ഇസ്രായേലികൾ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ രൂപീകരണ വേളയിൽ പലസ്തീൻ കുടുംബത്തോട് ഇസ്രായേൽ സൈന്യം കാണിച്ച ക്രൂരതയെ ആസ്പദമാക്കിയുള്ള ‘ഫർഹ’ എന്ന സിനിമ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തുവെന്നാണ് ആരോപണം.…

ബേസിലിന് മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ്

തിരുവനന്തപുരം: മലയാളത്തിന്‍റെ സംവിധായകൻ ബേസിൽ ജോസഫിന് അന്താരാഷ്ട്ര പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡുകളിൽ ബേസിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ടൊവീനോ തോമസിനെ നായകനാക്കി എടുത്ത മിന്നൽ മുരളി എന്ന ചിത്രത്തിനാണ് ബേസിലിന് അംഗീകാരം ലഭിച്ചത്. മിന്നൽ മുരളിയും ബേസിലും…

ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍

‘ഷഫീഖിന്‍റെ സന്തോഷം’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണം ശരിയല്ലെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു. സിനിമയിൽ ജോലി ചെയ്ത ഒരാൾക്ക് പോലും പ്രതിഫലം കൊടുക്കാതിരുന്നില്ലെന്ന് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് പറഞ്ഞു. തന്റെ സഹോദരൻ ഉണ്ണി…

തെരി റീമേക്ക് ചെയ്യരുത്; പവൻകല്യാൺ ചിത്രത്തിനെതിരെ പ്രതിഷേധം

പവൻ കല്യാണിന്‍റെ പുതിയ ചിത്രത്തിനെതിരെ ആരാധകർ രംഗത്തെത്തി. വിജയ് നായകനായ തെരി എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രമെന്ന അഭ്യൂഹം പരന്നതാണ് താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചത്. റീമേക്ക് അല്ല, ഒറിജിനൽ സിനിമയാണ് വേണ്ടതെന്ന് പറഞ്ഞ്…

ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രം ‘ടോറി ആന്‍റ് ലോകിത’

തിരുവനന്തപുരം: തലസ്ഥാനത്ത് 27-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്‍റ് പിയാനിസ്റ്റായ ജോണി…