Tag: Emraan Hashmi

ജമ്മു കശ്മീരിൽ ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്

ന്യൂഡല്‍ഹി: ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹൽഗാമിലാണ് നടൻ ആക്രമിക്കപ്പെട്ടത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി ഇമ്രാൻ കുറച്ചു നാളുകളായി ജമ്മുവിലായിരുന്നുവെന്നാണ് വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം താരം പഹൽഗാമിലെ മാർക്കറ്റിൽ നടക്കാൻ പോയതായിരുന്നു.…