മൂന്ന് വർഷം,25 ലക്ഷം ടൺ ഇ -മാലിന്യം രാജ്യത്ത്
ന്യൂഡൽഹി: 2017 നും 2020 നും ഇടയിൽ രാജ്യത്ത് 2494621 ലക്ഷം ടൺ ഇ-മാലിന്യങ്ങൾ ഉണ്ടായതായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ലോക് സഭയിൽ ബെന്നി ബെഹനാൻ എംപിയുടെ ചോദ്യത്തിന് മറുപടി…