ആർബിഐയുടെ ഡിജിറ്റൽ കറൻസി ഇന്ന് മുതൽ; ലഭ്യമാകുക 4 നഗരങ്ങളിൽ
ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഇ-റുപ്പി ചില്ലറ ഇടപാടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് പുറത്തിറക്കും. ഈ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ 4 നഗരങ്ങളിൽ മാത്രമേ ഇ-റുപ്പി ലഭ്യമാകൂ. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും…