Tag: DRISHYAM MODEL MURDER

ചങ്ങനാശേരിയിൽ യുവാവിനെ വീടിനുള്ളിൽ കുഴിച്ചിട്ട സംഭവം;മുഖ്യ പ്രതി പിടിയിൽ

കലവൂര്‍: ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിനെ കൊന്ന് ചങ്ങനാശേരി എ സി കോളനിയിലെ വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയെ ആലപ്പുഴ കലവൂരിൽ നിന്ന് പിടികൂടി. പൂവം എ.സി കോളനി അഖിൽ ഭവനിൽ വാടകയ്ക്ക് താമസിച്ചിരുന്ന സൗത്ത് ആര്യാട് അവലൂക്കുന്ന് മറ്റത്തിൽ മുത്തുകുമാറിനെയാണ്…

സിനിമയ്ക്കും മുമ്പേ നടന്ന ‘ദൃശ്യം’ മോഡൽ കൊലപാതകം; വിനയായത് ജയിലിൽ നടത്തിയ രഹസ്യസംഭാഷണം 

വൈക്കം: ‘ദൃശ്യം’ മോഡൽ എന്ന് പിന്നീട് പറയുന്ന കൊലപാതകങ്ങൾ. ആളിനെ വകവരുത്തി മൃതദേഹം തെളിവില്ലാത്ത വിധം ഒളിപ്പിക്കുക. മറ്റ് അവശിഷ്ടങ്ങൾ എല്ലാം ഇല്ലാതാക്കുക. ദൃശ്യം സിനിമയ്ക്ക് മുമ്പ് തന്നെ തലയോലപ്പറമ്പിലാണ് ഇത്തരത്തിലുള്ള കൊലപാതകം നടന്നത്. പണമിടപാടുകാരനായ തലയോലപ്പറമ്പ് കാലായിൽ മാത്യു (44)…

കോട്ടയത്തെ വീടിന്റെ തറ പൊളിച്ചപ്പോള്‍ യുവാവിന്റെ മൃതദേഹം

കോട്ടയം: ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എ.സി. റോഡിൽ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി ബിന്ദുകുമാറി(41)ന്റേതാണ് മൃതദേഹമെന്ന് പൊലീസ് സംശയിക്കുന്നു.…