കരുവന്നൂർ ബാങ്കിന് 25 കോടി രൂപ അനുവദിക്കും: മന്ത്രി ആർ.ബിന്ദു
തൃശൂർ: കരുവന്നൂർ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചു, തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്നും ആർ ബിന്ദു പറഞ്ഞു. “ഈ പണം ഉപയോഗിച്ച് പ്രത്യേക പാക്കേജ് തയ്യാറാക്കി നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ബാങ്കിനെ…