അനധികൃത സ്വത്ത് സമ്പാദനം; ഡി കെ ശിവകുമാറിന്റെ വസതിയിൽ സിബിഐ രേഖകൾ പിടിച്ചെടുത്തു
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ വീട്ടിൽ നിന്ന് സിബിഐ രേഖകൾ പിടിച്ചെടുത്തു. നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരവും രാത്രിയുമായാണ് പരിശോധന നടത്തിയത്.…