ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരമെന്ന് നാസ
വാഷിംഗ്ടൺ: നാസയുടെ ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരം. ഡിമോർഫെസ് ഡിഡിമോസിനെ ഭ്രമണം ചെയ്യുന്ന വേഗത വ്യത്യാസപ്പെട്ടു. 32 മിനിറ്റ് വ്യത്യാസമുണ്ടാക്കാൻ കഴിഞ്ഞതായി ഗവേഷകർ പറഞ്ഞു. ഡാർട്ട് കൂട്ടിയിടി ദൗത്യത്തിന്‍റെ വിജയം നാസയാണ് പ്രഖ്യാപിച്ചത്. ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചതിന്‍റെ ഫലമായി, ഡിമോർഫസ്…