Tag: Cultural minister

‘ജയ ജയ കോമള കേരള ധരണി’ എല്ലാ സാംസ്കാരിക പരിപാടികളുടെയും ആമുഖ ഗാനമാക്കും

കോട്ടയം: എല്ലാ സാംസ്കാരിക പരിപാടികളുടെയും ആമുഖഗാനമായി ‘ജയ ജയ കോമള കേരള ധരണി’ എന്ന ഗാനം ആലപിക്കാൻ തീരുമാനിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്എഫ്ഡിസിയുടെ വൈക്കത്തെ മൾട്ടിപ്ലക്സ് തിയേറ്ററിന്റെ തറക്കല്ലിടൽ ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യസമര…