Tag: COMMONWEALTH GAMES 2022

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിന് ഇന്ന് അരങ്ങേറ്റം

ബർമിങ്ങാം: ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്ന വനിതാ ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ. വൈകിട്ട് 3.30 മുതൽ എജ്ബാസ്റ്റൻ സ്റ്റേഡിയത്തിലാണ് മത്സരം. നീന്തലിൽ മലയാളി താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈയിൽ യോഗ്യതാ…

കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ന്; മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നു നടക്കും. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് 6 ഒളിമ്പിക് മെഡൽ ജേതാക്കളാണ്. നാളെ ആരംഭിക്കുന്ന ഗെയിംസിൽ മീരാബായ് ചാനു,…

നീരജ് ചോപ്ര കോമണ്‍വെല്‍ത്തില്‍ മത്സരിക്കില്ല 

ബിർമിങ്ഹാം: ഇന്ത്യൻ ടീമിലെ ശക്തമായ മെഡൽ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കില്ല. പരിക്കിനെ തുടർന്നാണ് താരത്തിന്‍റെ പിൻമാറ്റം. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവായ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റു. ഇതേതുടർന്ന് ഡോക്ടർമാർ 20 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചതിനെ…

ഐഒഎ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 322 അംഗ സംഘത്തെ പ്രഖ്യാപിച്ചു

ഐഒഎ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള സംഘത്തെ പ്രഖ്യാപിച്ചു. 215 അത്‌ലറ്റുകളും 107 കളിക്കാരും ഉൾപ്പെടെ 322 പേരാണ് സംഘത്തിലുള്ളത്. ഈ വർഷത്തെ ഗെയിംസിനായി ഏറ്റവും ശക്തമായ സംഘത്തെ അയയ്ക്കുകയാണെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു. ഒളിമ്പിക് ജേതാക്കളായ നീരജ് ചോപ്ര,…