76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ രാജ്യം; വൈദ്യുതി നിരക്ക് കൂടിയേക്കും
ന്യൂ ഡൽഹി: ഈ സാമ്പത്തിക വർഷം 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ പദ്ധതിയിടുന്നു. തുറമുഖങ്ങളിൽ നിന്നുള്ള വൈദ്യുതി നിലയങ്ങളുടെ ദൂരത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് യൂണിറ്റിന് 50 മുതൽ 80 പൈസ വർദ്ധിപ്പിച്ചേക്കാമെന്ന് റിപ്പോർട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ…