Tag: Cinema

സ്വപ്ന പദ്ധതി; എൻ ടി ആർ ചിത്രവുമായി പ്രശാന്ത് നീൽ

ജൂനിയർ എൻടിആറും കെജിഎഫ് സംവിധായകനുമായ പ്രശാന്ത് നീലിന്റെ പുതിയ ചിത്രമായ ‘എൻടിആർ 31’ന്റെ പോസ്റ്റർ പുറത്തിറങ്ങി. പ്രശാന്ത് നീൽ, മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്.…

ചിത്രം ‘അടിത്തട്ടി’ലെ; പുതിയ ഗാനം റിലീസ് ചെയ്തു

സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അടിത്തട്ടി’ലെ പുതിയ ഗാനം പുറത്തിറങ്ങി. കടലിനു ഊന്നൽ നൽകിയാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും നിർവഹിക്കുന്നു. മിഡിൽ മാർച്ച് സ്റ്റുഡിയോസ്, കാനനിൽ ഫിലിംസ് എന്നിവയുടെ ബാനറിൽ…

മലയാളത്തിന്റെ മഹാനടന് പിറന്നാള്‍ മധുരം; ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ

മലയാളികളുടെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. ഇന്നലെ രാത്രി മുതൽ നിരവധി പേരാണ് അദ്ദേഹത്തിൻ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തുന്നത്.   മോഹൻലാലിൻറെ ജനപ്രീതി മറ്റൊരു മലയാള നടനും അവകാശപ്പെടാൻ കഴിയില്ലെന്നതാണ് വാസ്തവം.  മലയാള സിനിമയെ ആദ്യമായി കോടികളുടെ…

കാൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന് തിരി തെളിഞ്ഞു. ലോകമെമ്പാടും ഉറ്റുനോക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സെലിബ്രിറ്റികൾ തിളങ്ങി. ചൊവ്വാഴ്ച കാൻ ജൂറി അംഗവും ബോളിവുഡ് താരവുമായ ദീപിക പദുക്കോൺ, തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ, ഉർവശി റൗട്ടേല എന്നിവർ റെഡ്…

ഷാഹിദ് കപൂർ ചിത്രം ‘ജേഴ്‌സി’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു

കോവിഡ് -19 മഹാമാരി കാരണം നിരവധി കാലതാമസം നേരിട്ട ഷാഹിദ് കപൂറും മൃണാൽ ഠാക്കൂറും അഭിനയിച്ച ‘ജേഴ്സി’ ഏപ്രിൽ 22 നു തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുന്നു. നാനി നായകനായി അഭിനയിച്ച അതേ പേരിലുള്ള 2019…

കൊറിയൻ മണി ഹെയ്സ്റ്റ്; വൈറലായി ട്രെയിലർ

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന പരമ്പരകളിലൊന്നാണ് മണി ഹെയ്സ്റ്റ്. മണി ഹെയ്സ്റ്റിന്റെ കൊറിയൻ പതിപ്പ് പുറത്തിറങ്ങുകയാണ്. ‘മണി ഹെയ്സ്റ്റ്: കൊറിയ – ജോയിന്റ് ഇക്കോണമി ഏരിയ’ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയുടെ ട്രെയിലർ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്.  കൊറിയയുടെ…

വിക്രം ചിത്രം കോബ്രയുടെ റിലീസ് തീയതി ഇന്ന് പുറത്തുവിടും

വിക്രമും ശ്രീനിധി ഷെട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോബ്രയുടെ റിലീസ് തീയതി ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ ഷെഡ്യൂളിലൂടെയാണ് പുരോഗമിക്കുന്നത്. മലയാളം-തമിഴ് ഫ്യൂഷനുള്ള വിവാഹഗാനമായ ‘തുമ്പി തുള്ളൽ’…

കാന്‍ ചലച്ചിത്ര മേളയിൽ തമ്പ് ഇന്ന് പ്രദര്‍ശിപ്പിക്കും

ജി അരവിന്ദൻറെ ‘തമ്പ്’ ഇന്ന് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 15 വർ ഷങ്ങൾ ക്ക് ശേഷമാന് കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജലജയും മറ്റ് അണിയറപ്രവർത്തകരും മേളയുടെ ഭാഗമാകും. സത്യജിത്…