Tag: Charity

എന്‍എഫ്ടി വില്‍പ്പനയിലൂടെ ലഭിച്ച തുക ചാരിറ്റിക്ക്; ജോണി ഡെപ്പിന് അഭിനന്ദന പ്രവാഹം

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടൻ ജോണി ഡെപ്പിന് ആരാധകരുടെ അഭിനന്ദനം. എൻഎഫ്ടി വിൽപ്പനയിൽ നിന്ന് ലഭിച്ച തുക ആംബർ ഹേർഡുമായി ബന്ധപ്പെട്ട ഒരു ചാരിറ്റിക്ക് സംഭാവന ചെയ്തതിനാണ് ആരാധക പ്രശംസ. ലോസ് ഏഞ്ചൽസിലെ ഒരു ചിൽഡ്രൻസ് ഹോസ്പിറ്റൽ ഉൾപ്പെടെ നാല് ചാരിറ്റി…