Tag: Business

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താനൊരുങ്ങി യൂറോപ്യൻ യൂണിയൻ

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും നിർത്തലാക്കൻ ആണ് തീരുമാനം. ബ്രസൽസിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനത്തിലായിരുന്നു തീരുമാനം. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലാണ് തീരുമാനം…

ടിവിഎസിലെ മുഴുവൻ ഓഹരിയും ഒഴിവാക്കി മഹീന്ദ്ര ആന്റ് മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമൊബൈൽ കമ്പനിയായ ടിവിഎസിലെ മുഴുവൻ ഓഹരികളും ഒഴിവാക്കി. ടിവിഎസ് ഓട്ടോമൊബൈൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2.76 ശതമാനം ഓഹരികളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റത്. ഈ ഓഹരികൾ 10 രൂപ മുതൽ മുഖവിലയുള്ളവയായിരുന്നു. 10 രൂപ മുതൽ…

ടിവിഎസിലെ മുഴുവൻ ഓഹരിയും ഒഴിവാക്കി മഹീന്ദ്ര ആന്റ് മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമൊബൈൽ കമ്പനിയായ ടിവിഎസിലെ മുഴുവൻ ഓഹരികളും ഒഴിവാക്കി. ടിവിഎസ് ഓട്ടോമൊബൈൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2.76 ശതമാനം ഓഹരികൾ 332195 മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റു. ഈ ഓഹരികൾ 10 രൂപ മുതൽ മുഖവിലയുള്ളവയായിരുന്നു. 10 രൂപ…

ക്രൂഡ് ഓയില്‍ വില ഉയർന്നു; 2 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു, രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെന്റ് ഇനം വെള്ളിയാഴ്ച 119.4 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്ന് രാവിലെ ഇത് 119.8 ഡോളറായി ഉയർന്നു. ഡബ്ള്യുടിഐ ഇനത്തിൻ 115.6 ഡോളറായിരുന്നു വില. ക്രൂഡ് ഓയിൽ…

എൻഎഫ്ടിക്ക് കൃത്യമായ നിർവചനം നൽകാൻ കേന്ദ്ര സർക്കാർ

നികുതിയുടെ ആദ്യ ഗഡു മുൻകൂറായി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂൺ 15 ന് അവസാനിക്കാനിരിക്കെ, എൻഎഫ്ടിക്ക് കൃത്യമായ നിർവചനം നൽകാൻ കേന്ദ്ര സർക്കാർ . വെർച്വൽ ഡിജിറ്റൽ ആസ്തികൾക്ക് കീഴിൽ എന്തെല്ലാം ഉൾപ്പെടും എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കും. ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്തികൾക്ക്…

ഫോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയ നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്

നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ച ഗുജറാത്തിലെ സനന്തിലുള്ള നിര്‍മാണ കേന്ദ്രം ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇതിൻറെ ഭാഗമായി ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിൻറെ ഉപസ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും, ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. ധാരണാപത്രം…

കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; ഏറ്റവും ഉയർന്ന നിരക്കിൽ

അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 119.8 ഡോളർ വരെ ഉയർന്നു. നിലവിൽ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില 120 ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.…

ചൈനയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്

ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക. 2021-22 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരമാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്എ മാറിയത്. ഈ കാലയളവിൽ ഇന്ത്യയും യുഎസും ചേർന്ന് 119.42 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്.…