Tag: Business

പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ

മുംബൈ: ബാങ്ക് ഓഫ് ബറോഡ ചില വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. എംസിഎൽആർ 10 മുതൽ 15 ബേസിസ് പോയിന്‍റ് വരെ ഉയർത്തി. പുതിയ നിരക്കുകൾ ജൂലൈ 12 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ഭവനവായ്പകൾ…

രൂപയുടെ മൂല്യം താഴുന്നു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ: രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്. രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 79.48 എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകർ പറയുന്നു. കഴിഞ്ഞ…

വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് വർദ്ധിപ്പിച്ചു. 35 ബേസിക് പോയിന്‍റുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ പ്രാബല്യത്തിൽ വരും. റിസർവ്…

വിശ്രമം തുടർന്ന് സ്വർണവില; ഉയർച്ചയും താഴ്ചയുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 80 രൂപയായാണ് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില…

വിൽപ്പന കണക്കുകളിൽ ടാറ്റയെ മറികടന്ന് ഹ്യുണ്ടായ് രണ്ടാം സ്ഥാനത്ത്

മെയ് മാസത്തെ വിൽപ്പന കണക്കുകളിൽ രണ്ടാം സ്ഥാനത്തായിരുന്ന ടാറ്റയെ മറികടന്ന് ജൂണിൽ ഹ്യുണ്ടായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 45,200 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ ഹ്യുണ്ടായിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായ് വിൽപ്പന 49,001 യൂണിറ്റായിരുന്നു. മെയ് മാസത്തിൽ ഹ്യുണ്ടായിയുടെ വിൽപ്പന 42,293…

ഏപ്രിൽ-ജൂൺ മാസങ്ങളിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് 40 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

2022 ൽ ഏപ്രിൽ-ജൂൺ മാസങ്ങളിൽ, സ്റ്റാർട്ടപ്പ് ഫണ്ടിംഗ് 40 ശതമാനം കുറഞ്ഞതായി പിഡബ്ലിയുസി റിപ്പോർട്ട്. 2022 ലെ രണ്ടാം പാദത്തിൽ, സാസ്, ഫിൻടെക് കമ്പനികൾക്കാണ് ഏറ്റവും കൂടുതൽ ഫണ്ടിംഗ് വിഹിതമുണ്ടായിരുന്നത്.

ഇന്ത്യയിലേക്ക് ആദ്യമായി നേപ്പാളില്‍ നിന്ന് സിമന്റ് കയറ്റുമതി

ന്യൂഡല്‍ഹി: നേപ്പാൾ ഇന്ത്യയിലേക്കുള്ള സിമന്‍റ് കയറ്റുമതി ആരംഭിച്ചു. ഇതാദ്യമായാണ് നേപ്പാളിൽ നിന്ന് സിമന്‍റ് ഇറക്കുമതി ചെയ്യുന്നത്. പൽപ സിമന്‍റ് ഇൻഡസ്ട്രീസിൽ നിന്നുള്ള താൻസെൻ ബ്രാൻഡിന്‍റെ സിമന്‍റ് ആണ് ഇന്ത്യയിലെത്തുന്നത്. കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നവല്‍പരസി ജില്ലയില്‍ പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസ് പ്രത്യേക…

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണ വില ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37560 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം…

ബ്രിട്ടന്റെ ‘ബുഷ് റം’ ഇന്ത്യൻ വിപണിയിലേക്ക്

മുംബൈ: യുകെ ആസ്ഥാനമായുള്ള സിമ്പോസിയം സ്പിരിറ്റ്സിന്‍റെ ഉടമസ്ഥതയിലുള്ള ‘ബുഷ് റം’ ഇന്ത്യൻ വിപണിയിലേക്ക്. മുംബൈ ആസ്ഥാനമായുള്ള മോണിക്ക അൽകോബേവ് ലിമിറ്റഡ് വഴിയാണ് റം ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ജോസ് ക്യൂർവോ, ടെമ്പിൾടൺ റൈ വിസ്കി, റുട്ടിനി വൈൻസ് തുടങ്ങിയ ബ്രാൻഡുകളും കമ്പനി…

അംബാനിയെ നേരിടാൻ അദാനി?; 5-ജി ലേലത്തില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ടെലികോം സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ഇതോടെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും സുനിൽ ഭാരതി മിത്തലിന്‍റെ എയർടെല്ലും അപ്രതീക്ഷിത വെല്ലുവിളിയാണ് നേരിടുക. ജൂലൈ 26നാണ് ഇന്ത്യയിൽ 5ജി സ്പെക്ട്രം ലേലം നടക്കുന്നത്.…