Tag: Business

സ്വർണവില തുടർച്ചയായ രണ്ടാം ദിനവും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവുണ്ടായി. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു…

യൂറോ ഇടിഞ്ഞു; 20 വർഷത്തിന് ശേഷം യൂറോ ഡോളറിനൊപ്പം

യുഎസ് ഡോളറിന് തുല്യമായ നിലയിലെത്തി യൂറോ. 20 വർഷത്തിന് ശേഷമാണ് ഒരു യൂറോ യുഎസ് ഡോളറിന് തുല്യമാകുന്നത്. വർഷത്തിന്‍റെ തുടക്കം മുതൽ യൂറോ ദുർബലമായിരുന്നു. ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ യൂറോയുടെ മൂല്യം പലവിധത്തിൽ കുറയാൻ കാരണമായിട്ടുണ്ട്. ജനുവരി മുതൽ യൂറോ ഡോളറിനെതിരെ 1.13…

പിണറായി സർക്കാർ മദ്യ വിൽപ്പനയിലൂടെ നേടിയത് 16,619 കോടിയുടെ വരുമാനം

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷം 16,619 കോടി രൂപ മദ്യവിൽപ്പനയിലൂടെ വരുമാനം ലഭിച്ചതായി കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ 18 കോടി ലിറ്റർ മദ്യമാണ് വിറ്റഴിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഞ്ച് വർഷം കൊണ്ട് 64,619…

പണപ്പെരുപ്പത്തില്‍ നേരിയ കുറവ്; അനുവദനീയ നിരക്കിനു മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് റീട്ടെയ്ല്‍ പണപ്പെരുപ്പത്തിൽ നേരിയ കുറവ്. ജൂണിൽ റീട്ടെയ്ല്‍ പണപ്പെരുപ്പം 7.01 ശതമാനവും, മെയ് മാസത്തിൽ 7.04 ശതമാനമായിരുന്നു. അതേസമയം, പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച അനുവദനീയമായ നിരക്കിന് മുകളിൽ തന്നെ തുടർന്നുണ്ട്.…

ലഖ്‌നൗ ലുലു മാളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

ലഖ്‌നൗ: ലഖ്നൗവിലെ ലുലു മാളിന്‍റെ ഉദ്ഘാടനത്തിന് ശേഷം യുപിയിൽ നിന്നുള്ളവർ ഷോപ്പിംഗ് ആഘോഷമാക്കുന്നു. ആദ്യ ദിവസം തന്നെ സന്ദർശകരുടെ വലിയ തിരക്ക് അനുഭവം പ്പെട്ടു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാൾ കാണാൻ യുപിക്ക് പുറത്ത് നിന്നും ആളുകൾ എത്തുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഓഫറുകള്‍…

അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ രൂപയിലാക്കാൻ ഒരുങ്ങി ആർബിഐ

ദില്ലി: ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് ആക്കി മാറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഇനി മുതൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാമെന്നാണ് റിസർവ് ബാങ്കിന്‍റെ പുതിയ നിലപാട്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഉപരോധം നേരിടുന്ന റഷ്യയുമായുള്ള വ്യാപാരം…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് ഇടിഞ്ഞു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന്‍റെ വില പവന് 120 രൂപ കുറഞ്ഞു. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ…

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറുമായുള്ള വിനിമയ നിരക്ക് 79.49

ദുബായ്: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി യു.എ.ഇ ദിർഹം. ഒരു ദിർഹത്തിന് 21.66 രൂപയാണ് നൽകേണ്ടത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 79.49 ൽ എത്തിയതിന് പിന്നാലെ ദിർഹത്തിന്‍റെ…

വൻ ഇടിവിൽ രൂപ; പ്രവാസികൾക്ക് നേട്ടം

കൊച്ചി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 79.48 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഐടി, ടെലികോം മേഖലകളിലെ ഉയർന്ന വിൽപ്പന സമ്മർദ്ദം കാരണം ഇന്ത്യൻ ഓഹരി…

5ജി ലേലത്തിലെ പങ്കാളിത്തം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

മുംബൈ: ഓഹരി വിപണിയിൽ സൂചികകൾ ഇടിഞ്ഞപ്പോഴും അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. ടെലികോം മേഖലയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചതിന് ശേഷം അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ ഇന്ന് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും ഇന്ന് 2 ശതമാനം മുതൽ…